Uncategorized

ധീര രക്തസാക്ഷി സി രതീഷ് സ്മാരക ജവാൻ സ്റ്റോപ്പിലും പതാക ഉയർത്തി

മട്ടന്നൂർ : കൊടോളിപ്രം ഇന്ദിരാജി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന് മുന്നിലും ധീര രക്തസാക്ഷി സി രതീഷ് സ്മാരക ജവാൻ സ്റ്റോപ്പിലും പതാക ഉയർത്തി. ആർ.കെ നവീൻ കുമാർ, പി.വി ഹരിദാസൻ, വി.സി സുരേന്രൻ, ടി.കെ വേണുഗോപാലൻ, എം.വി ജനാർദ്ദനൻ, അർജുൻ എം.പി, അമൽ എം, ബിനീഷ് ടി. സി, പ്രകാശൻ എം, റോജ.കെ, കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി, പി.വി ഹരിദാസൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.