Uncategorized

പരിയാരം മുകുന്ദൻ മാസ്റ്റർ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ 28 ആം വാർഷികത്തിന്റെ ഭാഗമായിട്ടുള്ള സാംസ്കാരിക സദസ്സ് കേരള സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ ചെയർമാൻ എം ഷാജിർ ഉദ്ഘാടനം ചെയ്തു

പരിയാരം മുകുന്ദൻ മാസ്റ്റർ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ 28 ആം വാർഷികത്തിന്റെ ഭാഗമായിട്ടുള്ള സാംസ്കാരിക സദസ്സ് കേരള സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ ചെയർമാൻ എം ഷാജിർ ഉദ്ഘാടനം ചെയ്തു. വി മോഹനൻ അധ്യക്ഷനായി.സിപി ഐ എം ഏരിയ സെക്രട്ടറി എം രതീഷ്,ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം,കൗൺസിലർ ടി കെ സിജിൽ,അഞ്ചുഷ് പി,എൻ സത്യാനന്ദൻ,കെപി സന്തോഷ്, സി സന്തോഷ്,പി കെ ബിദേഷ്, നിഷിൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.