Uncategorized

പ്രവർത്തക സംഗമം RJD

പ്രവർത്തക സംഗമം
മട്ടന്നൂർ: ആർ.ജെ.ഡി. മട്ടന്നൂർ മണ്ഡലം പ്രവർത്തക സംഗമം മട്ടന്നൂരിൽ ആർ.ജെ.ഡി. ജില്ല ജനറൽ സിക്രട്ടറി ജി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു…
കാലഘട്ടത്തിൻ്റെ ആവിശ്യമായി ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ആർ.ജെ.ഡി. പ്രവർത്തകർ മുന്നിട്ട് ഇറങ്ങണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു.
ഗോപി കാഞ്ഞിലേരി അദ്ധ്യക്ഷത വഹിച്ചു… സംസ്ഥാന കമ്മിറ്റി അംഗംകെ.പി. രമേശൻ ,വി.കെ. പ്രഭാകരൻ നമ്പ്യാർ, കെ.വി. അജിത്ത് കുമാർ, സി. ബാലൻ, സി. പുരുഷോത്തമൻ, കെ പി.രതീഷ്, ജയസുധ, എന്നിവർ പ്രസംഗിച്ചു.
പുതിയ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി ഗോപി കാഞ്ഞിലേരിയെ തെരഞ്ഞെടുത്തു..