Uncategorized

പരിയാരം ഗോവിന്ദാലയത്തിൽ വി.കെ. ജാനകി അമ്മ (96) നിര്യാതയായി.

മട്ടന്നൂർ : പരിയാരം ഗോവിന്ദാലയത്തിൽ വി.കെ. ജാനകി അമ്മ (96) നിര്യാതയായി. ഭർത്താവ് : പരേതനായ സി.കെ ഗോപാലൻ നമ്പ്യാർ.
സംസ്കാരം ഇന്ന് (18.06.25 ബുധൻ )വൈകു. 3 മണിക്ക് വീട്ടുവളപ്പിലെ തറവാട് ശ്മശാനത്തിൽ .

മക്കൾ: വി.കെചന്ദ്രമതി (ചാവശ്ശേരി), വി.കെ. രമാഭായി, വി.കെ. ഗോപാലകൃഷ്ണൻ (റേഷൻ കട , മട്ടന്നൂർ,) വി.കെ.ഇന്ദിരാദേവി (കോളിക്കടവ്) , വി.കെ. ഗോവിന്ദൻകുട്ടി(റിട്ട. സി.സ്പെഷൽ ബ്രാഞ്ച്, കേരള പോലീസ്), വി.കെ. ലതിക (ബാംഗ്ലൂർ), വി.കെ. ഗോപിനാഥൻ (റിട്ട. സ്റ്റാഫ്, എ.ഇ.ഒ ഓഫീസ്, മട്ടന്നൂർ )

മരുമക്കൾ: എ.കെ.മുകുന്ദകുറുപ്പ് (റിട്ട.അദ്ധ്യാപകൻ, പരിയാരം യു.പി.), കെ.ഉഷാറാണി(എടക്കാട്) ,
കാമ്പ്രത്ത് ഭവാനി (അദ്ധ്യാപിക, ഇടമന യു.പി. കണ്ടോന്താർ) കെ.വി. സത്യനാഥൻ (ബാംഗ്ലൂർ), ആർ.കെ.ലളിത (പടിയൂർ) ,പരേതരായ ഗോവിന്ദൻ നമ്പ്യാർ, ശ്യാമാനന്ദൻ ,