Uncategorized

അനുസ്മരണ സമ്മേളനo

പ്രസിദ്ധികരണത്തിന്,
ജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജില്ലാ പ്രസിഡണ്ടുമായിരുന്ന സഖാവ് എം പവിത്രൻ തികഞ്ഞ മനുഷ്യസ്നേഹിയും പൊതുപ്രവർത്തകർക്കു മാതൃകയായിരുന്ന ആളുമായിരുന്നു എന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ദിവാകരൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 26 ചരമ ദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനoഉദ്ഘാടന o ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി ഭാസ്കരൻ,കെ സാജൻ, രാജേഷ് മന്തം മ്പേത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബുരാജ് ഉളിക്കൽ, സീ ധീരജ്, കിസാൻ ജനത ജില്ലാ പ്രസിഡണ്ട് മുസ്തഫ ഹാജി, സെക്രട്ടറി നാസർ, കെ സന്തോഷ്,എംസി ഗംഗാധരൻ ,കുമാരൻ മട്ടന്നു ർ,പി പിരാജേഷ്, ജമാൽ സിറ്റി, അച്ചിലേഷ് ബൈജുഎന്നിവർ സംസാരിച്ചു.