Uncategorized

മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിലെ സുഗമ ഹിന്ദി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾ അവാർഡ് ഏറ്റുവാങ്ങി

മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിലെ സുഗമ ഹിന്ദി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾ അവാർഡ് ഏറ്റുവാങ്ങി.

കേരള ഹിന്ദി പ്രചാരസഭയുടെ നേതൃത്വത്തിൽ 2024 -25 അധ്യയന വർഷത്തിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ
പാർവ്വതി ആർ നമ്പ്യാർ (V) ഒന്നാം റാങ്കും, മേധ കൃഷ്ണ (V) രണ്ടാം റാങ്കും , അവിക ദോണ്ടിയാൽ 3ാം റാങ്കുമായിരുന്നു നേടിയിരുന്നത്. പയ്യന്നൂർ ചിൻമയ വിദ്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റും മെമൻ്റെ യും സമ്മാനിച്ചത്.