Uncategorized

ധീര ജവാൻ എൻ.പുരുഷോത്തമൻ അനുസ്മരണം.

ധീര ജവാൻ എൻ.പുരുഷോത്തമൻ അനുസ്മരണം.
വെള്ളിയാംപറമ്പിലെ ധീര ജവാൻ എൻ പുരുഷോത്തമന്റെ 24ാം രക്ത സാക്ഷിത്വം വെള്ളിയാംപറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. രാജീവ് ഭവനിൽ അനുസ്മരണവുപുഷ്പ്പാർച്ചനയും നടന്നു. രാജീവ് ഭവനിൽ നടന്ന ചടങ്ങിൽകോൺഗ്രസ് നേതാക്കളായസി.ഹേമചന്ദ്രൻ ,കെ.രാജേഷ്, കെ.കുഞ്ഞിരാമൻ നായർ , ഷാജേഷ് പി.വി.എംമുരളീധരൻ , വി.സജീഷ് കുമാർ ,ടി.ഗംഗാധരൻ , വി.സന്തോഷ്കുമാർ , പി.വി.നാരായണൻ. കെ.സുരേന്ദ്രൻ എന്നിവർ അനുസ്മരണം നടത്തി. ചടങ്ങിൽ ധീരജവാൻ എൻ പുരുഷോത്തമന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.