മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.
സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ഗീത എം എ ഗാന്ധി ജയന്തി സന്ദേശം നൽകി. തുടർന്ന് ഹെഡ്മിസ്ട്രസ്സ് പ്രീത പി കെ , ബാബുരാജ് എ വി , ശിവദ സി എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും സ്കൂളും പരിസരവും ശുചീകരിച്ചു.
