Uncategorized

കണ്ണൂർ ജില്ലാ പഞ്ചായത്തിന് ‘ആർദ്ര കേരളം’ പുരസ്‌കാരം

.. 2022-23,2023-24 വർഷങ്ങളിലെ സംസ്ഥാന ‘ആർദ്ര കേരളം ‘പുരസ്‌കാരം ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജിൽ നിന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.എൻ.വി ശ്രീജിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.യു
പി. ശോഭ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.സിപി ഷിജു എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോക്ടർ അനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ആരോഗ്യമേഖലയിൽ ജില്ലാ പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകരമാണിത്.