വിമാനത്താവള റോഡ്ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു
വിമാനത്താവള റോഡ്ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു
മട്ടന്നൂർ മാനന്തവാടി – കണ്ണൂർ വിമാനത്താവളം റോഡ് വികസ നം സംബന്ധിച്ച് വിജ്‌ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താ നും ഭാവി പ്രവർത്തനങ്ങൾ തീരു മാനിക്കാനും ഭൂവുടമകളുടെ യോ ഗം ശിവപുരത്തു നടത്തി. 15 ദിവ സത്തിനകം പരാതികളും ഭേദഗ തികളും അധികൃതരെ അറിയി
ക്കാനും സർവേ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് രേഖ കൾ ഒരുക്കിവയ്ക്കാനും യോഗം തീരുമാനിച്ചു. ജിൽസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു, ജോണി പാമ്പാടിയിൽ അധ്യക്ഷത വഹി ച്ചു. കെ.ടി.ചന്ദ്രൻ, സത്യൻ ചെറു വാടി, രാജേന്ദ്രൻ മാലൂർ, ജോസ് പള്ളിക്കാമഠം എന്നിവർ പ്രസംഗി
