Uncategorized

41.500* *ലിറ്റർ പുതുച്ചേരി മദ്യം പിടി കൂടി 

ഇലക്ഷൻ    സ്പെഷ്യൽ  എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ   ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.വിജേഷ് എ കെ യുടെ നേതൃത്വത്തിൽ   അതിർത്തി പ്രദേശങ്ങളായ    ഉസ്സൻമൊട്ട, പെട്ടിപ്പാലം, കുട്ടിമാക്കുൽ  എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ  കുട്ടി മാക്കൂൽ ഭാഗത്ത് വെച്ച്   സ്വിഫ്റ്റ്* *ഡിസയർ കാറിൽ* കടത്തിക്കൊണ്ട് വരികയായിരുന്ന *41.500* *ലിറ്റർ പുതുച്ചേരി മദ്യം പിടി കൂടി  കർണ്ണാടക കനകപുര ജില്ല ഹോനാഹള്ളി  താലൂക്ക് സ്വദേശി പ്രകാശ. എച്ച്.ആർ (വ:36 )എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു. പരിശോധനയിൽ

     * പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി സി പി, PO (GR) സതീഷ് വി എൻ, ബിജു .കെ , ഷാജി സി പി , സിവിൽ  എക്സ്സൈസ് ഓഫീസർ ജിജീഷ്-സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്.കെ.കെ എന്നിവർ പങ്കെടുത്തു.*