പാറക്കണ്ടി പറമ്പിൽ പി. പി. മാ തു(106) അന്തരിച്ചു.
മട്ടന്നൂർ: എളമ്പാറ പുതുക്കുടിയിലെ പാറക്കണ്ടി പറമ്പിൽ പി. പി. മാ തു(106) അന്തരിച്ചു.
ഭർത്താവ് :പരേതനായ രാമൂട്ടി പണിക്കർ.
മക്കൾ :പി. വി. ബാലകൃഷ്ണൻ പണിക്കർ (തെയ്യം കലാകാരൻ), പി. പി. ശ്രീദേവി ,പരേതനായ ചാത്തുക്കുട്ടി ,പി. പി .ചന്തു (വെള്ളച്ചാൽ), പി. പി. കുഞ്ഞിരാമൻ (റിട്ട ടെൽക്ക് ജീവനക്കാരൻ അങ്കമാലി ).പി .പി .നാണി, പി. പി. ദേവു (റിട്ട കണ്ടിജന്റ് ജീവനക്കാരി മട്ടന്നൂർ നഗരസഭ)
മരുമക്കൾ; കെ. കെ. രമണി ( റിട്ട .നഴ്സിംഗ് അസിസ്റ്റൻറ് കൂത്തുപറമ്പ്), ചിറമൽ കൃഷ്ണൻ, ശാന്ത (മുണ്ടമട്ട), ചന്ദ്രിക (വെള്ളച്ചാൽ) ,പി .പി. ചന്ദ്രിക (റിട്ട സൂപ്പർവൈസർ കൂടാളി), എം സി ബാലകൃഷ്ണൻ, പരേതനായ പുരുഷോത്തമൻ.. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പൊറോറ നിദ്രാലയത്തിൽ
