Uncategorized

എടയന്നൂർ :ഭാരതി വിലാസത്തിൽ വരക്കോത്ത് ചന്ദ്രമതി (റിട്ട : അധ്യാപിക – മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ -74)അന്തരിച്ചു.

എടയന്നൂർ :
ഭാരതി വിലാസത്തിൽ വരക്കോത്ത് ചന്ദ്രമതി (റിട്ട : അധ്യാപിക – മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ -74)അന്തരിച്ചു.

ഭർത്താവ് :
പി.വി ബാലകൃഷ്ണൻ നമ്പ്യാർ ((റിട്ട:ഡെപ്യൂട്ടി കളക്ടർ)

മക്കൾ:
വി ശ്രീലേഖ (അധ്യാപിക -കാനാട് എൽപി സ്കൂൾ)
വി ശ്രീനിഷ് (USA)
വി ബിജു ( മാനേജർ – കൂടാളി പബ്ലിക് സർവെൻ്റ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി)

മരുമക്കൾ:
പ്രേംദാസ് പി വി (റിട്ട: അധ്യാപകൻ, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ)
ഷൈന പി എം ( USA)
സബിത കെ സി (അധ്യാപിക -രാമഗുരു യുപി സ്കൂൾ പുതിയതെരു )

സഹോദരങ്ങൾ:
പരേതനായ – വി കെ പ്രഭാകരൻ മാസ്റ്റർ,
വികെ ഭാരതി എളമ്പാറ.

സംസ്കാരം ഇന്ന് (09/01/ 2026 ) വൈകുന്നേരം 3 മണിക്ക് കുടുംബ ശ്മശാനത്തിൽ ……