സീതാ ഗോപിനാഥൻ (74) അന്തരിച്ചു.
മട്ടന്നൂർ : മരുതായിയിലെ തച്ചമ്മൽ വീട്ടിൽ പരേതനായ ആയില്യത്ത് ഗോപിനാഥൻ്റെ ഭാര്യ സീതാ ഗോപിനാഥൻ (74) അന്തരിച്ചു. മക്കൾ ലോലിത (കൊയിലാണ്ടി), ലല്ലി (കുവൈത്ത്), ലാലു (കുവൈത്ത്). മരുമക്കൾ: സത്യനാഥൻ, എം.കെ. ഹരികൃഷ്ണൻ, ദീപ്തി. സഹോദരങ്ങൾ : സരോജിനി, വിശ്വനാഥൻ, ജയലക്ഷ്മി, ശൈലജ, ഉമ, മധുമതി, പരേതരായ ഗോവിന്ദൻ കുട്ടി, പത്മനാഭൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് മരുതായി വീട്ട് വളപ്പിൽ.
