Uncategorized

സൗജന്യ വീടിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ വീടിന് അപേക്ഷ ക്ഷണിച്ചു;-
സ്വന്തമായി ഒരു വീടെന്ന പാവപ്പെട്ടവന്റെ സ്വപ്നസാക്ഷാൽക്കാരത്തിനായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ രണ്ടാമത്തെ സംരംഭമായ ഹോം ഫോർ ഹോം ലസ്സിന് അപേക്ഷ ക്ഷണിച്ചു.

സ്വന്തമായി വീടൊ ഭൂമിയോ ഇല്ലാത്തതും മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് അപേക്ഷിക്കാം…
ആധാർ കാർഡ്, റേഷൻ കാർഡ്, മറ്റ് പ്രാഥമിക വിവരങ്ങൾ സഹിതം അപേക്ഷകൾ 2026 ജനുവരി 15 നകം പ്രസിഡണ്ട് മയ്യിൽ ലയൺസ് ക്ലബ്ബ് പി.ഒ. മയ്യിൽ എന്ന വിലാസത്തിൽ ലഭിക്കണം…
കൂടുതൽ വിവരങ്ങൾക്ക്
9447952680(പി.കെ.നാരായണൻ )
8606275166
(കെ.പി.സുരേന്ദ്രൻ ) ബന്ധപ്പെടുക