Uncategorized

സുകുമാരൻ പെരിയച്ചൂരിനെ ആദരിച്ചു.

ആദരിച്ചു. / ബംഗാൾ ഗവർണറുടെ എക്സലൻസി അവാർഡും കശ്യപ ഫൗണ്ടേഷൻ ഹിരണ്യസ് കാരവും നേടിയ സുകുമാരൻ പെരിയച്ചൂരിനെ ആദരിച്ചു. പെരിയച്ചൂർ ചാലാടൻ കണ്ടി മടപ്പുര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഡോ. മുരളി മോഹൻ മുഖ്യാതിഥിയായി. സി. പി. ചന്ദ്രൻ, കിണ്ട്യൻ ഭാസ്കരൻ, സി. ബാലൻ, കോയാടൻ ബാലകൃഷ്ണൻ, എം.പി.ഭരതൻ, ടി.രാഗേഷ്, എം. കുഞ്ഞമ്പു, പി വി. ബാലകൃഷ്ണൻ, ഷൈജ മുകുന്ദൻ എന്നിവർ ആശംസ നേർന്നു. എ.മോഹനൻ മാസ്റ്റർ അധ്യക്ഷനായി. കെ രവീന്ദ്രൻ സ്വാഗതമാശംസിച്ചു.