Uncategorized

പ്രതിഷേധ സംഗമം നടത്തി

പ്രതിഷേധ സംഗമം നടത്തി
മാലൂർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം നൽകാതെ ഫണ്ട്‌ വെട്ടി കുറച്ച ഇടത് സർക്കാറിന്റെ ജനവിരുദ്ധനയത്തിൽ പ്രതിഷേധിച്ച് യു.ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് മാലൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. തൃ കൂടാരിപെയിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സംഗമത്തിൽ എ ജയരാജൻ അദ്യക്ഷതയിൽ കെ.പി സി സി സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, മുസ്ലിം ലീഗ് നേതാക്കൾ ആയ ടി.എൻ എ കാദർ, ടി അബ്ദുൾ ലത്തിഫ്,കെ.എ ആ ബൂട്ടി മാസ്റ്റർ, ഒമ്പാൻ മൊയതു, ഉമ്മർ മാസ്റ്റർ, കോൺഗ്രസ് നേതാക്കൾ ആയ കാഞ്ഞരോളി രാഘവൻ മാസ്റ്റർ, ജിതിൻ കൊളപ്പ, പാറ വിജയൻ, അഷ്കർ, സി, ചമ്പാടൻ മോഹനൻ, പുളുക്കായി ഗോവിന്ദൻ, കെ.ടി ഗംഗാധരൻ, എം.ഹാഷിം,. നിർമ്മൽ ജയറാം, പഞ്ചായത്ത് മെമ്പർമാരായ സിറാജ് മാസ്റ്റർ, എം പ്രഭാകരൻ, എൻ സഹദേവൻ, ശ്രീകല സത്യൻ, ശ്രീജ മേപ്പാടൻ എന്നീ വർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *