Uncategorized

ഡോ. പി. വിജയൻ അനുസ്മരണജില്ലാ തല ചിത്ര രചനാ മത്സരം(പെൻസിൽ ഡ്രോയിംഗ്)

പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ (PIK)
അമ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ്- മട്ടന്നൂർ
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ.
ഡോ. പി. വിജയൻ അനുസ്മരണ
ജില്ലാ തല ചിത്ര രചനാ മത്സരം
(പെൻസിൽ ഡ്രോയിംഗ്)

ജില്ലയിലെ പാലിയേറ്റീവ് പ്രസ്ഥാനത്തിൻ്റെ പ്രചാരകൻ, അകാലത്തിൽ പൊലിഞ്ഞുപോയ മഹാ മനുഷ്യസ്നേഹി ഡോ. പി. വിജയൻ്റെ നാലാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി, ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്ര രചനാ മത്സരം (പെൻസിൽ ഡ്രോയിംഗ്) സംഘടിപ്പിക്കുന്നു. മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ഏപ്രിൽ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8281719207, 8891032499 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.
ചെയർമാൻ
അമ്മ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് – മട്ടന്നൂർ

ചെയർമാൻ/ സെക്രട്ടറി
പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ (PIK)

Leave a Reply

Your email address will not be published. Required fields are marked *