Uncategorized

മട്ടന്നൂരിലെ താൽക്കാലിക മേള പ്രതിസന്ധി ചർച്ച ചെയ്തു

മട്ടന്നൂരിൽ പുതുതായി ആരംഭിച്ച താൽക്കാലിക മേളയുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ കുറിച്ച് മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ഷാജിത്ത് മാസ്റ്ററുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ചർച്ചനടത്തി

ചർച്ചയിൽ യൂണിറ്റ് പ്രസിഡൻറ് സക്കറിയ ഹാജി യൂണിറ്റ് ജനറൽ സെക്രട്ടറി മുസ്തഫാ ദാവാരി യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായ പി.വി അബ്ദുൽ അസീസ് VK രാജേഷ് യു ഷംസുദ്ദീൻഎന്നിവർ പങ്കെടുത്തു