ഭീകരവിരുദ്ധ പ്രതിജ്ഞയും സ്മൃതിദീപം തെളിയിക്കലും നടത്തി
ഭീകരവിരുദ്ധ പ്രതിജ്ഞയും സ്മൃതിദീപം തെളിയിക്കലും നടത്തി
മട്ടന്നൂർ : കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മട്ടന്നൂരിൽ വച്ച് ഭീകരാക്രമത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ദീപം തെളിയിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ചടങ്ങിൽ സുരേഷ് മാവില, ടി.വി രവീന്ദ്രൻ, ജിതിൻ കൊളപ്പ, കെ.വി ജയചന്ദ്രൻ, പി വി ധനലക്ഷ്മി,എ.കെ രാജേഷ്, ഒ.കെ പ്രസാദ്, എ.കെ ദീപേഷ്, ജോയി കൊളോളം, ആർ.കെ നവീൻകുമാർ, വിനോദൻ കെ.പി, വി.സുരേഷ് ബാവ, ഹരീകൃഷ്ണൻ പൊറോറ, അഷ്റഫ് എളമ്പാറ, ശ്രീനേഷ് മാവില, സുനിത്ത് നാരായണൻ എന്നിവർ നേതൃത്വം നൽകി