Uncategorized

ഹജ്ജ് യാത്രയപ്പും പഠന ക്ലാസും സംഘടിപ്പിചു

മുസ്ലീം ലീഗ് ബാവോട്ടുപാറ ശാഖ കമ്മിറ്റിയും ബാവോട്ടുപാറ CH സെൻറ്ററും സംയുക്തമായി
ഹജ്ജ് യാത്രയപ്പും പഠന ക്ലാസും സംഘടിപ്പിചു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉൽഘാടനം ചെയ്തു – CH സെന്റർ ചെയർമാൻ റഫീക്ക് ബാ വോട്ടു പാറ അധ്യക്ഷ്യം വഹിചു – മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി
ഇ പി ശംസുദ്ദീൻ –
പി കെ കുട്ട്യാലി
മുസ്തഫ ചൂര്യാട്ട് –
പി.പി-ജലീൽ
പി എം – ആബൂട്ടി
ലത്തീഫ് ശിവപുരം
വി എൻ – മുഹമ്മദ്
അബ്ദുറഹ്മാൻ മൗലവി
ഷൗക്കത്തലി മൗലവി
കെവി – അലി
എം സി – അബ്ദുറഹ്മാൻ
അബ്ദുൾ ഖാദർ പിലാട്ട്
ഷമീർ ആ മേരി
ഷഫീർ പെരിഞ്ചേരി
സംസാരിചു
എൻ വി മുഹമ്മദ് ശമീo – സ്വാഗതവും
എം മൊയ്തീൻ ഹാജി നന്ദിയും പറഞ്ഞു