Uncategorized

സഹകരണ സംഘം സെക്രട്ടറിമാർക്ക് യാത്ര യപ്പ്നൽകി

സെർവീസിൽ നിന്നും വിരമിക്കുന്ന ശ്രീ തങ്കച്ചൻ കെ എ (സെക്രട്ടറി ടീച്ചേർസ് ആൻഡ് എംപ്ലോയ‌ീസ് കോ ഓപ് സൊസൈറ്റി മട്ടന്നൂർ), ശ്രീമതി സാരജിനി പി കെ ( ആറളം പഞ്ചായത്തു വനിത കോ ഓപ് സൊസൈറ്റി) എന്നിവർക്ക് ഇരിട്ടീ സഹകരണ സംഘം അസിസ്റ്റന്റ് റെജിസ്ട്രർ ഓഫീസ്, സെക്രെട്ടറിസ് ഫോറം വക യാത്രയയപ്പു നൽകി.ശ്രീ ഷൈനിത് കുമാർ സി യുടെ അദ്യക്ഷതയിൽ, കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ ശശീന്ദ്രൻ സി വി ഉദ്ഘാടനം നിർവഹിച്ചു.സഹകരണ സംഘം അസിസ്റ്റന്റ് റെജിസ്ട്രർ ഇരിട്ടി, ശ്രീ രാജേഷ് കുമാർ ടി ജി വിശിഷ്ടതിഥി ആയിരുന്നു. ബീന വി പി, സമീറ കെ, സുനിത,ബിന്ദു ജി, സുധീർ കുമാർ എ, ശോഭപവിത്രൻ, പ്രജിത് പി, ഷേർലി പി,ഉമാ പുന്നാട് എന്നിവർ പ്രസംഗിച്ചു ശ്രീമതി കനക ജനാർദ്ധനൻ സ്വാഗതവും ശ്രീ നവീന് കെ ഇ നന്ദിയും പറഞ്ഞു.