Uncategorized

ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു ബാലസംഘം പ്രവർത്തക മാതൃകയായി

ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു ബാലസംഘം പ്രവർത്തക മാതൃകയായി
മട്ടന്നൂർ പാലോട്ടുപള്ളി ബാലസംഘം യൂണിറ്റ സമ്മേളനത്തിൽ നന്ദലയത്തിൽ മനോജിന്റെ യും, വി നീതുവിന്റെ യും മകൾ ശിവ നന്ദ ആണ് മുടി ദാനം ചെയ്തത്. തൃശ്ശൂർ അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ലെ ക്കാണ് മുടി നൽകിയത്. ചടങ്ങ് കെ പി സൂരജ് ഉദ്ഘാടനം ചെയ്തു. സീന അധ്യക്ഷത വഹിച്ചു. സി. രതീഷ്, സി ഷീബ,അമ്മ പാലിയേറ്റീവ് വളണ്ടിയർമാരായ സുഭാഷ് വെളിയമ്പ്ര, അസറുദ്ദീൻ ആണക്കരി, ബൈജു കെ, അനുരാഗ് കല്ലൂർ, എന്നിവർ സംസാരിച്ചു