Uncategorized

ഇരിട്ടി താലൂക്ക് ലൈബ്രേറിയൻ മാരുടെ സംഗമവും ഓണാഘോഷവും

ഇരിട്ടി താലൂക്ക് ലൈബ്രേറിയൻ മാരുടെ സംഗമവും ഓണാഘോഷവും കീഴൂർ വാഴുന്നവേഴ്സ് യു.പി. സ്കൂളിൽ നടന്നു.
മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് മുഖ്യാഥിതിയായി
ജില്ലാ ലൈബ്രററി കൗൺസിൽ ഭാരവാഹികളായ പി. രഞ്ചിത്ത് കമൽ, കെ. സനൽകുമാർ,
മട്ടന്നൂർ നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. ശ്രീനാഥ്, എം.സി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.