Uncategorized

സ്തനാർബ്ബുദ ബോധവൽക്കരണ ക്ലാസ്

മലബാർ കാൻസർ സെന്ററിന്റെയും, അമ്മ പാലിയേറ്റീവ് കെയർ മട്ടന്നൂരിന്റെയും, ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ റേഞ്ചർ ആൻഡ് റോവർ യൂണിറ്റിന്റെയും, എൻഎസ്എസിന്റെയും ആഭിമുഖ്യത്തിൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കായി പിങ്ക് ഒക്ടോബറിന്റെ സ്തനാർബ്ബുദ ബോധവൽക്കരണ ക്ലാസ്സ് സംഗടിപ്പിച്ച ഡോക്ടർ നീതു ക്ലാസുകൾ നയിച്ചു.. എൻഎസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾക്കായി പ്രത്യേക സംശയനിവാരണ സെക്ഷനും ഉണ്ടായിരുന്നു പ്രസ്തുത ചടങ്ങ് പ്രിൻസിപ്പൽ പിടി ജിജേഷ് ഉദ്ഘാടനം ചെയ്തു അനുപ് കുമാർ സ്വാഗതം പറഞ്ഞു(റോവർ ലീഡർ), കവിത,കെ ( റേഞ്ചർ ലീഡർ), സംഗീത എൻ കെ ( എൻഎസ്എസ് പ്രോഗ്രാം ഓഫീസർ) എന്നിവർ ആശംസകൾ നേർന്നു.
പാലിയേറ്റീവ് നേഴ്സ് സുമജ.പി, പാലിയേറ്റീവ് വളണ്ടിയേഴ്സ് സഞ്ജു Ac, പ്രജിത്ത്,കെ,മനു താൽ എന്നിവർ നേതൃത്വം നൽകി