Uncategorized

മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിൽ ഗ്രാൻറ് പാരൻസ് ഡെ ആഘോഷിച്ചു.

മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻ്ററി സ്കൂളിൽ ഗ്രാൻറ് പാരൻസ് ഡെ ആഘോഷിച്ചു.

പരിപാടികളുടെ ഉദ്ഘാടനം ഡോ. ടി പി രവീന്ദ്രൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഗീത എം എ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനേജർ സി എച്ച് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കെ ജി വിഭാഗം കുട്ടികളുടെ മുത്തശ്ശി മുത്തശ്ശൻമാർ പരിപാടികൾ അവതരിപ്പിച്ചു. പ്രൊഫസർ കെ കുഞ്ഞികൃഷ്ണൻ, ബാലകൃഷ്ണമേനോൻ, ഹെഡ്മിസ്ട്രസ്സ് പ്രീത പി കെ , ചിന്ത, ശ്രീധരി തുടങ്ങിയവർ സംസാരിച്ചു.