ചരമം
മട്ടന്നൂർ മരുതായിയിലെ ചാല വളപ്പിൽ കെ പി ബാലകൃഷ്ണൻ നമ്പീശന്റെ സഹധാർമിണി കെ എം കല്യാണിക്കുട്ടി ബ്രാഹ്മണിയമ്മ (74) ഇന്ന് 10-12-25 രാവിലെ നിര്യാതയായി.
ഭൗതിക ശരീരം ഉച്ചയ്ക്ക്
ഒരു മണിയോടുകൂടി മരുതായിയിലെ സ്വവസതിയിൽ എത്തിച്ചേരുന്നതും പൊതുദർശനത്തിന് ശേഷം 5 മണിക്ക് അന്ത്യകർമ്മങ്ങൾക്കായി പൊറോറ നിദ്രാലയത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്.
മക്കൾ
കെ പി മായദേവി,
കെ പി മഞ്ജുഷ
മരുമക്കൾ ഉണ്ണികൃഷ്ണൻ പി എം, പി സത്യൻ, ലോകനാർകാവ്
സഹോദരങ്ങൾ
കെഎം സരസ്വതി ബ്രാഹ്മണിയമ്മ
നിര്യാതരായ കെ എം വാസുദേവൻ, കെ എം ദാമോദരൻ, കെ എം കുഞ്ഞികൃഷ്ണൻ.
