Uncategorized

മാതൃക പ്രവർത്തനവുമായി നാലാം ക്ലാസുകാരി ദേവാഞ്ജന ‘ആർ

മട്ടന്നൂർ : തൃശ്ശൂർ അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അർബുദ രോഗികൾക്ക് ബിഗ്ഗ് നിർമ്മിക്കാൻ വെളിയമ്പ്ര കാരക്കുന്ന് ഹൗസിലെ രജീഷ്.  ഇ-നിഷമോൾ എം ആർ. എന്നീ ദമ്പതികളുടെ മകളും വെളിയമ്പ്ര എൽ.പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന ദേവാഞ്ജന ആണ് കേശദാനം നടത്തിയത്. മട്ടന്നൂർ അമ്മ പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ലളിതമായ ചടങ്ങിൽ കേശദാന കോഡിനേറ്റർ മാനോജ് നടുവനാട് കേശദാന സമ്മതപത്രം ഏറ്റുവാങ്ങി ചടങ്ങിൽ  ദേവാഞ്ജനയുടെഅഛൻ രജീഷ്. ഇ

അമ്മ നിഷമോൾ. എം.ആർ, ധനേഷ്.കെ.കെ

നിരഞ്ജന. ആർ

പാലിയേറ്റിവ് നേഴ്സ് സുമജ.പി

പാലിയേറ്റീവ് പ്രവർത്തകരായ അമീർ,ജറീസ് ‘അഷ്ഹർ കെ

പാലിയേറ്റീവ് വളണ്ടിയർമാരായ അനുചന്ദ് ‘പ്രജിത്ത് . കെ. എന്നിവർ നേതൃത്വം നൽകി