നെല്ലുന്നി പെരുമ കബഡി ഫെസ്റ്റ്
നെല്ലുന്നിയിൽ നടന്നുവരുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കബഡി ഫെസ്റ്റ് സംഘടിപ്പിച്ചു കെ കെ ശൈലജ ടീച്ചർ എംഎൽഎ ഉദ്ഘാടനം ചെയ്തു ഇ ജയപ്രകാശ് അധ്യക്ഷത വഹിച്ചു നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, മുൻ നഗരസഭ ചെയർമാൻമാരായ കെ ടി ചന്ദ്രൻ, കെ ഭാസ്കരൻ മുൻ കൗൺസിലർ എ കെ സുരേഷ് പി കെ സജീവൻ പി കെ സത്യൻ എൻ ദിനേശൻ, വിഷ്ണു പാറായി , എൻ. വൈശാഖ് എന്നിവർ സംസാരിച്ചു വിജയികൾക്ക് സിപിഐഎം ഏരിയ സെക്രട്ടറി എം രതീഷ്, അനിതാവേണു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു