Uncategorized

ജെ സി ഐ പഴശ്ശിയുടെയും വെൽമെന്റ് ഉം സംയുക്തമായി കുട്ടികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തി

മട്ടന്നൂർ ഗവണ്മെന്റ് UP സ്കൂളിൽ നടന്ന ക്യാമ്പിൽ
DIG യതീഷ് ചന്ദ്ര IPS, പ്രശസ്ത ലഹരി വിരുദ്ധ പ്രസംഗികൻ രങ്കീഷ് കടവത്, ജില്ല പഞ്ചായത്ത്‌ വികസന കാര്യ ചെയർമാൻ VK സുരേഷ് ബാബു,
Dr ശ്രുതി കിഷോർ, സുഹൈൽ സലാം, നിപുൻ പായം, ലത്തീഫ് മണിക്കോത്ത്, അനീഷ് കോറോത്, സവാദ് മെട്രോ, VM മഹേഷ്‌, ലിപിൻ കെ ഗോപാൽ, Sidr സൈഫുദ്ധീൻ, ദിലീപ് കൊതേരി,എന്നിവർ ക്ലാസ്സ്‌ എടുത്തു

ലിപിൻ കെ ഗോപാൽ, ദിലീപ് കൊതേരി, Sidr സൈഫുദ്ധീൻ, KN നിസാമുദ്ധീൻ, PV രജനി, ലീന സുരേഷ് ബാബു, അമൽ മണി എനിവർ നേതൃത്വം നൽകി