Uncategorized

ശ്രീചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി ഏപ്രിൽ 24 ,25 ,26 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു